ടി. വി. പുരം.: തെക്കിലഞ്ഞിത്തറയിൽ വിജയരാഘവൻ (82) നിര്യാതനായി. ഭാര്യ:ചെല്ലമ്മ. മക്കൾ: ഷീബ, ഷീബു, ഷീജ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.