ചങ്ങനാശേരി: വാഴപള്ളി മാണക്കോത്ത് പുത്തൻ പുരയിൽ സുധാകരന്റെ (അപ്‌സര ഹെയർ സ്‌റ്റൈൽ) ഭാര്യ തങ്കമ്മ (ലിസി, 56) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിനി, ഡോ. രമ്യാ. (ദുബായ്) മരുമക്കൾ: ഷംജിത്, ജയൻ (ദുബായ്).