വെച്ചൂച്ചിറ: അയോദ്ധ്യാവീട്ടിൽ എം. ഇ. രാഘവന്റെ ഭാര്യ ആർ. ജാനകി (റിട്ട. ജൂനിയർ സൂപ്രണ്ട്, തിരുവല്ല താലുക്ക് ഓഫീസ്) നിര്യാതയായി. മക്കൾ: രമണി, രമേഷ്, രേഖ, രജനി. മരുമക്കൾ: രവീന്ദ്രൻ, ദീപു, ബിന്ദു, ശ്രീധരൻ. സംസ്ക്കാരം നാളെ 11 ന് വീട്ടുവളപ്പിൽ.