k

വയനാട്ടിലെ പണിയ വിഭാഗത്തിലുള്ള സ്ത്രീകൾ കാതിലണിയുന്ന പരമ്പരാഗത ആഭരണമായ തോടയണിഞ്ഞ് പുഞ്ചിരിക്കുന്ന കറമ്പി. വെയിലത്ത് ഉണക്കിയെടുത്ത കൈതോല ചുരുട്ടി അതിനുള്ളിൽ മഞ്ചാടി മണികൾ അടുക്കി വെച്ചാണ് ഇവർ തോടയൊരുക്കുക.

k
തോടയിട്ട പുഞ്ചിരി