1
ബി.എസ്.എൻ.എല്ലിൽ നിന്ന് സ്വയം വിരമിക്കൽ പദ്ധതി പ്രകാരം വിരമിച്ചവർക്കായി ബി. എസ്. എൻ. എൽ ഭവനിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ വിരമിച്ച ഡെപ്യുട്ടി ജനറൽ മാനേജർ ശ്യാംകുമാർ പ്രിൻസിപ്പൽ ജനറൽ മാനേജർ എസ്.എസ് തമ്പിയോടും മറ്റ് ജീവനക്കാരോടുമൊപ്പം സെൽഫി എടുക്കുന്നു .