helth

ന്യൂഡൽഹി: മോദി സർക്കാരിന്റെ രണ്ടാം കേന്ദ്ര ബ‌ഡ്‌ജറ്റ് ആരോഗ്യ മേഖലയുടെ നവീകരണത്തിനായി നിരവധി പുതിയ പ്രഖ്യാപനങ്ങൾ നടത്തി. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്കാണ് 69,​000 കോടി രൂപ വകയിരുത്തുമെന്ന് നിർമ്മല സീതാരാമൻ .

ആരോഗ്യ മേഖലയിലെ പരിഷ്ക്കാരങ്ങൾ