union-budget

ന്യൂഡൽഹി: കേന്ദ്രബഡ്‌ജറ്റിൽ ആദായനികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമന്റെ കേന്ദ്ര ബഡ്‌ജറ്റ് പ്രഖ്യാപനം. വാർഷിക വരുമാനം അഞ്ച് ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല. 5 മുതൽ 7.5 ലക്ഷം വരെയുള്ളവർക്ക് 10 ശതമാനമാണ് പുതിയ നികുതി. 7.5 മുതൽ 10 ലക്ഷം വരെയുള്ളവർക്ക് നികുതി 15 ശതമാനമാകും. 10 മുതൽ 12.5 വരെയുള്ളവർക്ക് 20 ശതമാനം നികുതി നൽകണം. 12.5 മുതൽ 15 ലക്ഷം വരെ 25 ശതമാനം തുടർന്നങ്ങോട്ട് 30 ശതമാനവും നികുതി നൽകണം.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ-