അശ്വതി: ആഘോഷം, സന്തോഷം.
ഭരണി: ഗൃഹകാര്യഗുണം, സത്കാരം.
കാർത്തിക: ധനഗുണം, സുഹൃത്ത് ഗുണം.
രോഹിണി: വാഹനഗുണം, ജനപ്രീതി.
മകയിരം: അംഗീകാരം, സ്ഥാനമാനം.
തിരുവാതിര: വാഹനഗുണം, സത്കാരം.
പുണർതം: ആഘോഷം, ദൂരയാത്ര.
പൂയം: തീർത്ഥയാത്ര, മംഗളകാര്യം.
ആയില്യം: യാത്രാക്ളേശം, ധനനഷ്ടം.
മകം: മാനഹാനി, സഹോദര ക്ളേശം.
പൂരം: ആശുപത്രിവാസം, ധനനഷ്ടം.
ഉത്രം: ദൂരയാത്ര, ഭാര്യാക്ളേശം.
അത്തം: ധനഗുണം, അഭിവൃദ്ധി.
ചിത്തിര: ധനഗുണം, ഭാഗ്യം.
ചോതി: ഭാര്യാഗണം, കീർത്തി.
വിശാഖം: ധർമ്മിഷ്ഠത, ഉന്നതി.
അനിഴം: സൽകാര്യസിദ്ധി, യാത്രാഗുണം.
തൃക്കേട്ട: വിനോദസഞ്ചാരം, ഗൃഹപ്രവേശത്തിൽ പങ്കെടുക്കും.
മൂലം: സഹോദരനിൽ നിന്ന് ഗുണം, ധനനേട്ടം.
പൂരാടം: കീർത്തി, ഭാഗ്യം.
ഉത്രാടം: ഉന്നതി, സദ്ഗുണം.
തിരുവോണം: വസ്ത്രഗുണം, സത്കാരം.
അവിട്ടം: വാഹനഗുണം, സ്ഥാനമാനം.
ചതയം: ജനപ്രീതി, സുഹൃത്ത് ഗുണം.
പൂരൂരുട്ടാതി: സന്തോഷം, ആഘോഷം.
ഉത്തൃട്ടാതി: സന്തോഷം, ആഘോഷം.
രേവതി :കുടുംബസംഗമം, സത്കാരം.