r

വയനാട് മീനങ്ങാടി സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നിർവ്വഹി ക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനോട് ക്ലസ്സെടുത്ത് നൽകണമെന്ന് ആവശ്യപ്പെടുന്ന ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ

വയനാട് മീനങ്ങാടി സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നിർവ്വഹി ക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനോട് ക്ലസ്സെടുത്ത് നൽകണമെന്ന് ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതനുസരിച്ച് പുതിയ ബോർഡിലെ ആദ്യ വാക്കായി 'മലയാളം' എന്നെഴുതുന്ന മന്ത്രി

r

വയനാട് മീനങ്ങാടി സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നിർവ്വഹി ക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥിക ളോട് സംവദിക്കുന്നു