ss

കരകുളം : വർക്കല നെടുങ്ങണ്ട സായി ദർശനിൽ പരേതനായ എൻ. ചക്രപാണിയുടെ മകൻ സി.അജിത് (57) മുംബയിൽ നിര്യാതനായി.

മാതാവ് : എൻ.സരസ്വതി.സഹോദരി : സി. റീജ (റെവന്യൂ മിനിസ്റ്ററുടെ ഓഫീസ് ).

സി.പി.ഐ പാർലമെൻററി പാർട്ടി ഓഫീസ് സെക്രട്ടറി കെ.പി. വിജയകുമാറിൻെറ ഭാര്യ സഹോദരൻ ആണ് .

സംസ്‍കാരം ഇന്ന് കരകുളം ആറാംകല്ല് കെ.കെ.വി. നഗർ നിർവൃതിയിലെ അന്ത്യ കർമങ്ങൾക്കു ശേഷം ശാന്തികവാടത്തിൽ.