ss


മാറനല്ലൂർ:: കൂവളശ്ശേരി രോഹിണി നിവാസിൽ പരേതനായ ക്യഷ്ണപണിക്കരുടെ ഭാര്യ വിജയമ്മ(78) നിര്യാതയായി .
മക്കൾ: ശോഭനകുമാരി, പത്മകുമാരി, പരേതനായ അജയകുമാർ.മരുമക്കൾ: പരേതനായ വാമദേവൻ, വിജയചന്ദ്രൻ , ബിന്ദു.