അശ്വതി: ബാങ്ക് വായ്പ, ഗൃഹഗുണം.
ഭരണി: ഭൂമി ഉടമ്പടി, സത്കാരം.
കാർത്തിക: ഗൃഹനിർമ്മാണ പുരോഗതി, സന്താനഗുണം.
രോഹിണി: വിവാഹാലോചന, യാത്ര.
മകയിരം: കാര്യലാഭം, വിവാഹത്തിൽ പങ്കെടുക്കും.
തിരുവാതിര: അഭിഭാഷകർക്ക് ഉന്നതി, ധനഗുണം.
പുണർതം: ഗൃഹഗുണം, ഭാര്യാക്ളേശം.
പൂയം: ആശുപത്രി വാസം, മനഃപ്രയാസം.
ആയില്യം: കലഹം, യാത്രാതടസം.
മകം: സന്താനഗുണം, ഭാഗ്യം.
പൂരം: ധനലാഭം, സമ്മാനനേട്ടം.
ഉത്രം: വ്യവഹാര വിജയം, സത്കാരം.
അത്തം: കീർത്തി, ഭാഗ്യം, ധനഗുണം
ചിത്തിര: രാഷ്ട്രീയക്കാർക്ക് വിമർശനം, സത്കാരം.
ചോതി: ധനനേട്ടം, ഗൃഹഗുണം.
വിശാഖം: ഗൃഹനിർമ്മാണം, പുരോഗതി.
അനിഴം: ഭൂമി ഉടമ്പടി, വസ്ത്രലാഭം.
തൃക്കേട്ട: സ്വർണനേട്ടം, മനഃസന്തോഷം.
മൂലം: മരണാനന്തര ചടങ്ങിൽ പങ്കെടുക്കും, തൊഴിൽ തടസം.
പൂരാടം: ധനക്ളേശം, യാത്രാതടസം.
ഉത്രാടം: രോഗക്ളേശം, സന്താനഗുണം.
തിരുവോണം: അദ്ധ്യാപകർക്ക് ജോലി ഭാരം, ധനഗുണം.
അവിട്ടം: അംഗീകാരം, സ്ഥാനമാറ്റം.
ചതയം: സത്കാരം, സമ്മാനം.
പൂരൂരുട്ടാതി: ശത്രുദോഷം, ഉറക്കക്കുറവ്.
ഉത്തൃട്ടാതി: വൈദ്യരംഗത്ത് പുഷ്ടി.
രേവതി: ഭക്ഷ്യവിഷബാധ, ക്ഷതം.