ദേശീയപാത 766 ല്‍ പാതിരിപ്പാലത്തെ തകരാറുള്ള ഈ പൈപ്പിലൂടെ ഓരോ നിമിഷവും പാഴാകുന്നത് ലിറ്ററുകണക്കിന് കുടിവെള്ളമാണ്.വര്‍ഷങ്ങള്‍ ഒന്ന് രണ്ട് കഴിഞ്ഞിട്ടും അധികാരികളുടെ കണ്മുന്‍പില്‍ ഈ ജലധാരയുടെ പ്രദര്‍ശനം ഇടവേളകളില്ലാതെ തുടരുകയാണ്