gurumargam

വരൂ, പോകരുത്, കടന്നുവരൂ, എവിടേക്കാണ് പോക്ക്, കർമ്മപരമായ ഇത്തരം വാദകോലാഹലങ്ങളുടെ അവസാനം ആർക്കുണ്ടാകുന്നുവോ അയാൾക്ക് മാത്രമേ നിർവൃതി അനുഭവപ്പെടൂ.