തിരുവനന്തപുരം: അരുവിക്കരയിലെ കുപ്പിവെള്ള നിർമ്മാണ ഫാക്ടറി വാട്ടർ അതോറിട്ടിയിൽ തന്നെ നിലനിറുത്തണമെന്ന് കേ​ര​ള വാ​ട്ടർ അ​തോ​റി​ട്ടി എം​പ്ലോ​യീ​സ് യൂ​ണി​യൻ (സി.ഐ.ടി.യു) പ്രസിഡന്റ് പി. കരുണാകരൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.