തിരുവനന്തപുരം: കേ​ന്ദ്ര ​ബ‌ഡ്​ജ​റ്റി​ലെ തൊ​ഴി​ലാ​ളി​ ദ്രോ​ഹ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ലും കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ലും പ്രതിഷേധി​ച്ച് ഇ​ന്ന് ജി​ല്ലാ​ -​ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളിൽ പ്ര​തി​ഷേ​ധപ്ര​ക​ട​നം നടത്തുമെന്ന് എ​ഫ്.​എ​സ്.​ഇ.​ടി.​ഒ പ്ര​സി​ഡന്റ് കെ.​സി. ഹ​രി​കൃ​ഷ്ണ​നും ജ​ന​റൽ സെ​ക്ര​ട്ട​റി ടി.​സി. മാ​ത്തു​ക്കു​ട്ടി​യും അറിയിച്ചു.