ശ്രീകാര്യം: കല്ലമ്പള്ളി ഗേറ്റിനകം ലെയിൻ കാർത്തികയിൽ ഷാജു ആർ.കെ. (52) നിര്യാതനായി . ഭാര്യ ഷീല. സഹോദരങ്ങൾ : ഷാജി. ആർ.കെ, ഷീല ആർ.കെ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.