പൗഡിക്കോണം: പാലത്തറ ശോഭിതയിൽ റോയി സുകുമാരന്റെയും ശോഭിത കുമാരന്റെയും മകൻ രാമൻ റോയ് (28) നിര്യാതനായി . സഹോദരൻ : രാഹുൽ റോയ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്