m
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നദ് വത്തുൽ മുജാഹിദീൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി,പി. അബ്ദുളളകോയ മദനി ഉദ്‌ഘാടനം ചെയ്യുന്നു. സി.ദിവാകരൻ എം.എൽ.എ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപളളി റഷീദ്, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്‌ദുൽ മജീദ് സ്വലാഹി, നിസാർ ഒളവണ്ണ, എം. മാഹിൻ അബൂബക്കർ, കെ.എൻ.എം തിരു. മണ്ഡലം സെക്രട്ടറി ജെ. നൗഷാദ് ബീമാപളളി, ലത്തീഫ് പാങ്ങോട് സുബൈർ പീടിയേക്കൽ തുടങ്ങിയവർ സമീപം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നദ് വത്തുൽ മുജാഹിദീൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുളളകോയ മദനി ഉദ്‌ഘാടനം ചെയ്യുന്നു. സി.ദിവാകരൻ എം.എൽ.എ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപളളി റഷീദ്, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്‌ദുൽ മജീദ് സ്വലാഹി, നിസാർ ഒളവണ്ണ, എം. മാഹിൻ അബൂബക്കർ, കെ.എൻ.എം തിരു. മണ്ഡലം സെക്രട്ടറി ജെ. നൗഷാദ് ബീമാപളളി, ലത്തീഫ് പാങ്ങോട് സുബൈർ പീടിയേക്കൽ തുടങ്ങിയവർ സമീപം