praveen
എങ്ങനെ സഹിക്കും...കുറവിലങ്ങാട് എം.സി.റോഡിൽ ലോറിയിൽ കാറിടിച്ച് മരിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മൃതദേഹങ്ങൾ തിരുവാതുക്കൽ വീടിന് സമീപമുള്ള മൈതാനിയിൽ പൊതു ദർശനത്തിന് വച്ചപ്പോൾ ഭാര്യ പ്രഭയുടെ മൃതദേഹത്തിനടുത്ത് നിന്ന് പ്രവീൺ പൊട്ടിക്കരയുന്നു