ss


പോത്തൻകോട്: കീഴാവൂർ സ്വാതിഭവനിൽ രാമചന്ദ്രൻനായർ (64) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: രാഹുൽ ചന്ദ്രൻ, സ്വാതി ചന്ദ്രൻ. മരുമക്കൾ: വിനോദ്, രേവതി..സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക്. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.