കോവളം:വെണ്ണിയൂർ വവ്വാമൂല ചരുവിള വീട്ടിൽ തങ്കയ്യൻ നാടാരുടെ ഭാര്യ രത്നമ്മ (87) നിര്യാതയായി. മക്കൾ :പരേതയായ സുലോചന, രാജേന്ദ്രൻ ,വിജയകുമാരി, ഗിരിജ. മരുമക്കൾ : സോമശേഖരൻ, സുധ, മോഹനൻ, കമലാസനൻ.മരണാനന്തര ചടങ്ങ് - വ്യാഴാഴ്ച രാവിലെ 8 -ന് .