ss

വഴുതക്കാട് :പാലോട്ടുകോണം പി.ആർ.എ. 120 വയലിൽ പുത്തൻ വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ പി ലീലാദേവി അമ്മ (84) നിര്യാതയായി.മക്കൾ : രാധാമണി, ലതാകുമാരി, ശക്തിധരൻ നായർ, ശ്രീകുമാർ , പ്രസന്നകുമാർ, കാർത്തികേയൻ.മരുമക്കൾ : മോഹനൻ, ശശികല, ബിന്ദു, മഞ്ജുഷ, സരിത.സഞ്ചയനം : ഞായർ, രാവിലെ 8:30.