ss

കൊഞ്ചിറവിള : വി.വി.ആർ.എ ആ10 എസ്. എസ് നിവാസിൽ പരേതനായ ശ്രീധരന്റെ ഭാര്യ എസ്. ഇന്ദിര അമ്മ(69) നിര്യാതയായി. മക്കൾ :​ സുധി. റ്റി. എസ്, ലാലു. റ്റി. എസ്, ഷിബു. റ്റി. എസ്. .മരുമക്കൾ :സിന്ധു, ശ്രീദേവി, ഷീജാറാണി. സംസ്‌കാരം ഇന്ന് 10 മണിക്ക് തൈയ്ക്കാട് ശാന്തികവാടത്തിൽ