വെമ്പായം: വേറ്റിനാട് ഇടുക്കുംതല പുളിവിളാകത്തു വീട്ടിൽ ശ്രീധരൻ ഉണ്ണിത്താന്റെ ഭാര്യ ലളിതമ്മ (70)നിര്യാതയായി . മക്കൾ: രവീന്ദ്രൻ നായർ, തങ്കമണി, ബിനിമോൾ. മരുമക്കൾ : രഘുനാഥൻ നായർ , ശശിധരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.