യു.എ.ഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന ബി.എസ്സി. നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു.എൻ.ഐ.സി.യു നഴ്സറി വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സിൽ താഴെ പ്രായമുള്ള വനിത നഴ്സുമാർക്കാണ് അവസരം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം.
ശമ്പളം: 4000-4500 ദിർഹം വരെ (ഏകദേശം 77,500 മുതൽ 87,000 രൂപ വരെ)താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് norkauae19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി അഞ്ച്വരെ ബയോഡാറ്റ അയയ്ക്കാം. വിശദവിവരങ്ങൾ www.norkaroots.org-ലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) എന്നിവയിലും ലഭിക്കും.
വോർളി പാർസൺസ്
കുവൈറ്റിലെ വോർളി പാർസൺസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സ്ട്രക്ചറൽ എൻജിനീയർ, പ്രൊജക്ട് അഡ്വൈസർ, പ്രിൻസിപ്പൽ എൻവിറോൺമെന്റൽ എൻജിനീയർ, ലീഡ് സ്ട്രക്ചറൽ എൻജിനീയർ, സീനിയർ പ്രൊക്യുർമെന്റ് കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, ലീഡ് ഇൻസ്പെക്ഷൻ കോഡിനേറ്റർ, സീനിയർ സിവിൽ എൻജിനീയർ, ജൂനിയർ സിവിൽ /സ്ട്രക്ചർ എൻജിനീയർ, ഫീൽഡ് സബ് കോൺട്രാക്ട് അഡ്മിനിസ്ട്രേഷൻ , ബില്ലിംഗ് കോഡിനേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: /worleyparsons.taleo.net , www.worleyparsons.com വിശദവിവരങ്ങൾക്ക്: /jobsindubaie.com
ഡ്യൂസിറ്റ് ഇന്റർനാഷണൽ ഹോട്ടൽ
ദുബായിലെ ഡ്യൂസിറ്റ് ഇന്റർനാഷ്ണൽ ഹോട്ടലിൽ തൊഴിലവസരം. സ്റ്റിവാർഡ്, സോസ് ഷെഫ് സ്റ്റീക്ക് ഹൗസ്, കോമിസ് , എക്സിക്യൂട്ടീവ് പേസ്ട്രി ഷെഫ്, ഡെമി ഷെഫ് ദ പാർട്ടി തുടങ്ങിയ തസ്തികകളിൽ അപേക്ഷിക്കാം.കമ്പനിവെബ്സൈറ്റ്: careers.dusit.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com
സി.എച്ച് 2 എം
ദുബായ് സിഎച്ച്2എം കമ്പനിയിൽ സീനിയർ എൻവയോൺമെന്റൽ പ്ളാനർ കോഡിനേറ്റർ, സീനിയർ മാനേജർ, ഇന്റർഫേസ് മാനേജ്മെന്റ് , പ്രൊജക്ട് ഓപ്പറേഷൻസ് മാനേജർ, ഇന്റർമീഡിയേറ്റ് സിവിൽ കൺവെയൻസ് എൻജിനീയർ, സിവിൽ എൻജിനീയർ, ഓപ്പറേറ്റർ, സീനിയർ ബിൽഡിംഗ്സ് മെക്കാനിക്കൽ എൻജിനീയർ, ഇന്റർനീഡിയറ്റ് ട്രാൻസ്പോർട്ടേഷൻ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.ch2m.com › careers . വിശദവിവരങ്ങൾക്ക്: jobsindubaie.com
ദോഹ ബാങ്കിൽ
ദോഹ ബാങ്കിൽ സെയിൽസ് ഓഫീസർ , സീനിയർ റിലേഷൻഷിപ് ഓഫീസർ, സീനിയർ റിലേഷൻ ഓഫീസർ, റിലേഷൻഷിപ് മാനേജർ എന്നിങ്ങനെ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: dohabank.co.in. വിശദവിവരങ്ങൾക്ക്: jobsindubaie.com
ജനറൽ ഇലക്ട്രിക്കൽ
യുഎഇ ജനറൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഡക്ട് സർവീസ് എൻജിനീയർ, ലീഡ് പ്രോജക്ട് മാനേജർ, സീനിയർ കൺസൾട്ടന്റ്, ലീഡ് സോഴ്സിംഗ് സ്പെഷ്യലിസ്ററ്, കോൺട്രാക്ട് മാനേജ്മെന്റ് ലീഡർ, കൺസൾട്ടിംഗ് മാനേജർ, എഫ് എം പി ട്രെയിനി തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.ge.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
ദി അവന്യു മാൾ
യുഎഇ ദി അവന്യുമാൾ ജൂനിയർ അക്കൗണ്ടന്റ് , എക്സിക്യൂട്ടീവ് സെക്രട്ടറി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.the-avenues.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
എമിറേറ്റ്സ് ട്രാൻസ്ഗാർഡ് ഗ്രൂപ്പ്
എമിറേറ്റ്സ് ട്രാൻസ്ഗാർഡ് ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, ഓപ്പറേഷൻ മാനേജർ, സെക്യൂരിറ്റി ഗാർഡ് -സ്ത്രീകൾ, കിച്ചൺ സ്റ്റിവാർഡ്, ജിപ്സം കാർപ്പെന്റർ, മൾട്ടി ടെക്നീഷ്യൻ ട്രേഡ്, പ്ളമ്പർ, ഇലക്ട്രീഷ്യൻ, എ/സി ടെക്നീഷ്യൻ, ഹോസ്പ്പിറ്റൽ ക്ളീനർ തുടങ്ങിയ തസ്തികകളിലാണ്
ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.transguardgroup.com വിശദവിവരങ്ങൾക്ക്: jobsindubaie.com
കെ.പി.എം.ജി
കുവൈറ്റിലെ കെപിഎംജിയിൽ സീനിയർ മാനേജർ , ഫോറൻസിക് അക്കൗണ്ടിംഗ് കമ്മ്യൂണിക്കേഷൻ മാനേജർ , ഡിജിറ്റൽ ഡാറ്റ എൻജിനീയർ, മാനേജർ സീനിയർ അക്കൗണ്ടന്റ് കൺസൾട്ടന്റ്, ടെക്നോളജി റിസ്ക് അഡ്വൈസറി , ഇമിഗ്രേഷൻ അറ്റോണി കൊളേറ്റർ- അഡ്മിനിസ്ട്രേഷൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: kpmgglobalcareers.com/index.php വിശദവിവരങ്ങൾക്ക്: jobsindubaie.com
കെ.എം ട്രേഡിംഗ്
ഹൈപ്പർ മാർക്കറ്റ്
ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎം ട്രേഡിംഗ് ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ സൗജന്യ റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. യോഗ്യത : പത്താം ക്ലാസ് / പ്ലസ് ടു. സെയിൽസ്,കാഷ്യർ,സെക്യൂരിറ്റി, അക്കൗണ്ടന്റ് , ക്ളീനർ, വിഭാഗത്തിലേക്കാണ് ഒഴിവുകൾ. hr@kmt-group.com. എന്ന മെയിലിലേക്ക് വിശദമായ ബയോഡേറ്റ അയക്കാം. കമ്പനിവെബ്സൈറ്റ്: www.kmt-group.com/career/ വിശദവിവരങ്ങൾക്ക്: jobsindubaie.com.
എമിറേറ്റ്സ് ട്രാൻസ്പോർട്ട്
ദുബായിലെ എമിറേറ്റ്സ് ട്രാൻസ്പോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് മാനേജർ, എമർജൻസി ടെക്നീഷ്യൻ, സൂപ്പർവൈസർ, കാൾ സെന്റർ കോഡിനേറ്റർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ അപേക്ഷിക്കാം.കമ്പനിവെബ്സൈറ്റ്: www.et.gov.ae വിശദവിവരങ്ങൾക്ക്: jobsindubaie.com.