ദുബായ് , യു.എ.ഇ എന്നിവിടങ്ങളിലേക്ക് കൊക്കോകോളകമ്പനി നിയമനം നടത്തുന്നു.മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ മാനേജർ, സി.പി.എസ് - എസ്.ജി പ്രൊഡക്ഷൻ ഓപ്പറേഷൻസ് ടെക്നീഷ്യൻ, ഡെലിവറി സെയിൽസ് ഡ്രൈവർ, വേർഹൗസ് ഓപ്പറേറ്റർ, അക്കൗണ്ട്സ് പേയബിൾ ക്ളാർക്ക്, പ്രൊഡക്ഷൻ പ്ളാന്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വേർഹൗസ് ടെക്നീഷ്യൻ, വേസ്റ്റ് വാർട്ടർ ഓപ്പറേറ്റർ, കസ്റ്റമർ സർവീസ് ടീം മെമ്പർ, ഇൻവെന്ററി കൺട്രോൾ ചെക്കർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: /www.coca-colacompany.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com
എച്ച് ആർ സൊല്യൂഷൻസ്
യു.എ.ഇയിലെ എച്ച് .ആർ സൊല്യൂഷൻസിൽ നിരവധി അവസരങ്ങൾ. അക്കൗണ്ടന്റ്, സീനിയർ മാനേജ്മെന്റ് അക്കൗണ്ടന്റ്, പ്രോഡക്ട് മാനേജർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, ക്ളിനിക്കൽ ഫാർമസിസ്റ്റ്, ന്യൂറോ ഫിസിയോളജി ടെക്നോളജിസ്റ്റ്, ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ് - ഫുഡ് ഇൻഡസ്ട്രി, എവി & പ്രോഡക്ഷൻ മാനേജർ, മെയിന്റനൻസ് സൂപ്പർവൈസർ, റിക്രൂട്ട്മെന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.alerthrsolutions.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
മാഷ്റെഖ് ബാങ്ക്
യു.എ.ഇ- ദുബായ് എന്നിവിടങ്ങളിലേക്ക് മാഷ്റെഖ് ബാങ്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ് ഡയറക്ടർ- ട്രേഡിംഗ് കമ്പനീസ്, സീനിയർ മാനേജർ, അസോസിയേറ്റ് ഡയറക്ടർ, മാനേജർ ട്രഷറി സെയിൽസ്, റിലേഷൻഷിപ്പ് മാനേജർ, സീനിയർ ഓഫീസർ, ഇൻഷ്വറൻസ് സ്പെഷ്യലിസ്റ്റ്, സീനിയർ മാനേജർ, ബിസിനസ് ബങ്കിംഗ് ലയബിലിറ്റീസ് പ്രോഡക്ട് ആൻഡ് പ്രൊപോസിഷൻ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: mashreqbank.taleo.net. വിശദവിവരങ്ങൾക്ക്: /jobsindubaie.com
സീമെൻസ്
ഖത്തറിലെ സീമെൻസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ ബിഡ് മാനേജർ - പവർ കൺസ്ട്രക്ഷൻ പ്രോജക്ട് , കൊമേഴ്സ്യൽ പ്രോജക്ട് മാനേജർ, ജൂനിയർ ലീഗൽ കൗൺസിൽ, ജൂനിയർ കോൺട്രാക്ട് മാനേജർ, കമ്മ്യൂണിക്കേഷൻ ഇന്റേൺ, കണ്ടന്റ് ക്രിയേറ്റർ, ഗ്രാഫിക് ഡിസൈനർ, സീനിയർ പി.എൽ.സി എൻജിനീയർ, സർവീസ് സെയിൽസ് എൻജിനീയർ, സെയിൽസ് ഫോഴ്സ് ആൻഡ് കാൾ സെന്റർ ലീഡ്, ഹെഡ് ഒഫ് മീഡിയ റിലേഷൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.siemens-info.com വിശദവിവരങ്ങൾക്ക്: /jobsindubaie.com
ദുബായിൽ നഴ്സ്
ദുബായിലെ ഹോസ്പിറ്റലിൽ DHA /പാസ്സായ നഴ്സുമാർക്ക് ധാരാളം അവസരങ്ങൾ. യോഗ്യത: ബി.എസ്.സി . സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ഒഴിവുള്ള ഡിപ്പാർട്ടുമെന്റികൾ: OT / LR / NICU / ER / OBG WARD /PAEDIATRIC WARD / CTVS OT. അപേക്ഷിക്കാൻ താത്പര്യമുള്ളവർ : nursesdxb@gmail.com എന്ന ഇമെയിലിൽ വിശദമായ ബയോഡേറ്റ അയക്കണം.
Mob : 8113832820 വിശദവിവരങ്ങൾക്ക്: nursesnewjobs
സൗദ് ബഹ്വാൻ ഗ്രൂപ്പിൽ
ഏറ്റവും കൂടുതൽ മലയാളികൾക്ക് ജോലി ചെയ്യുന്ന ഒമാനിലെ സൗദ് ബഹ്വാൻ ഗ്രൂപ്പിൽ തൊഴിലവസരങ്ങൾ. അപേക്ഷിക്കാനുള്ള യോഗ്യത : പ്ലസ് ടു/ ഡിഗ്രി. കസ്റ്റമർ റിലേഷൻ ഷിപ്പ് മാനേജർ, കൺസ്ട്രക്ഷൻ എക്വിപ്മെന്റ് സർവീസ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: http://www.saudbahwangroup.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ജുമാ അൽമജീദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്
യുഎഇയിലെ ജുമാ അൽമജീദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.ക്വാളിറ്റി ആൻഡ് വാറണ്ടി എൻജിനീയർ, എച്ച്വിഎസി/ ഇലക്ട്രിക്കൽ/പ്ളമ്പിംഗ് /സിഎസ്ഡി/ബിഐഎം, എസി മെക്കാനിക്ക് , ഇൻസ്പെക്ടർ (വെഹിക്കിൾ), ഓറക്കിൾ പ്രോഗ്രാമർ, അസിസ്റ്റന്റ് ടെക്നീഷ്യൻ, ടെക്നീഷ്യൻ (ഹോം അഫ്പയൻസസ്), എംഇപി സൂപ്പർവൈസർ, സിവിൽ സൂപ്പർവൈസർ (കൺസ്ട്രക്ഷൻ), ഫെസിലിറ്റി സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.al-majid.com വിശദവിവരങ്ങൾക്ക്: /jobhikes.com.
സൗദി അൽമരൈ
സൗദി അറേബ്യയിലെ അൽമരൈ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി (കോർപ്പറേറ്റ്) , റെഗുലേറ്ററി അഫയർ മാനേജർ, അക്കൗണ്ടിംഗ് മാനേജർ, ഡാറ്റ സൈന്റിസ്റ്റ്, ലബോറട്ടറി ടെക്നോളജിസ്റ്റ്, ടെക്നീഷ്യൻ, ട്രേഡ് മാർക്കറ്റിംഗ് മാനേജർ, പ്രോഡക്ട് ഗ്രൂപ്പ് മാനേജർ, ഹെഡ് ഒഫ് സസ്റ്റയിനബിലിറ്റി, സീനിയർ പ്രോഡക്ഷൻ മാനേജർ, ഡിവിഷണൽ പ്ളാനിംഗ് മാനേജർ, സീനിയർ ലാബ് സൂപ്പർവൈസർ, ക്ളീനർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.almarai.com . വിശദവിവരങ്ങൾക്ക്: jobsindubaie.com.
ആപ്പിൾ
യുഎസിലെ ആപ്പിൾ കമ്പനിയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. സീനിയർ മാനേജർ, ക്രിയേറ്രീവ്, മാർക്കറ്റ് ലീഡർ, സ്പെഷ്യലിസ്റ്റ്, എക്സ്പേർട്ട്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ആപ്പിൾ സ്റ്റോർ ലീഡർ പ്രോഗ്രാം, സ്റ്റോർ ലീഡർ, മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.apple.com. വിശദവിവരങ്ങൾക്ക്: /jobhikes.com.
ദുബായ് മെട്രോ
ദുബായ് മെട്രോയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ്, ഡിപ്പാർട്ടുമെന്റൽ സിസ്റ്റം അനലിസ്റ്റ്, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ, എന്റർപ്രൈസ് ആർക്കിടെക്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ, എൻജിനീയറിംഗ് ഡയറക്ടർ (റീജണൽ റെയിൽ പ്രൊജക്ട് മാനേജ്മെന്റ് ), ഡയറക്ടർ ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറഅറീവ് സർവീസ് ( ഹൈവേ പ്രോഗ്രാം), എക്സിക്യൂട്ടീവ് ഓഫീസർ , കമ്മ്യൂണിക്കേഷൻ മാനേജർ, കമ്മ്യൂണിറ്റി റിലേഷൻ മാനേജർ, പ്രോജക്ട് കൺട്രോൾ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dubaimetro.euവിശദവിവരങ്ങൾക്ക്: /jobhikes.com.
ഖത്തർ നാഷണൽ ബാങ്ക്
യു.കെയിലെ ഖത്തർ നാഷണൽ ബാങ്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പർച്ചേസിംഗ് ഓഫീസർ, ഹെഡ് ഒഫ് റീട്ടെയിൽ ബാങ്കിംഗ്, ക്രെഡിറ്റ് ഓഫീസർ അഡ്മിനിസ്ട്രേഷൻ, പ്രൈവറ്റ് ബാങ്കർ, സീനിയർ ഓഫീസർ, സീനിയർ സെക്യൂരിറ്റി എൻജിനീയറിംഗ് ഓഫീസർ, സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് ഫിനാൻഷ്യൽ കൺസോലിഡേഷൻ, സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ്, ഹെഡ് ഒഫ് ഫിനാൻഷ്യൽ സ്ട്രാറ്റജി, ഇക്വിറ്റി ഫണ്ട്സ് മാനേജർ, ഡീലർ ട്രഷറി കോർപ്പറേറ്റ് സെയിൽ, സൈബർ റിസ്ക് അസസ്മെന്റ് അനലിസ്റ്റ്, സീനിയർ ഓഫീസർ ഇന്റർനാഷണൽ റീട്ടെയിൽ ക്രെഡിറ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qnb.com വിശദവിവരങ്ങൾക്ക്: /jobhikes.com.
റോയൽ ബാങ്ക് ഒഫ് കാനഡ
കാനഡയിലെ റോയൽ ബാങ്ക് ഒഫ് കാനഡയിൽ കൊമേഴ്സ്യൽ അക്കൗണ്ട് മാനേജർ, അസോസിയേറ്റ് അക്കൗണ്ട് മാനേജർ, അക്കൗണ്ടിംഗ് സർവീസ് പ്രോസസ്, ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ആർക്കിടെക്ട്, ഫിനാൻഷ്യൽ പ്ളാനർ , ഇൻവെസ്റ്റ്മെന്റ് ആൻഡ് റിട്ടയർമെന്റ് പ്ളാനിംഗ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: jobs.rbc.com വിശദവിവരങ്ങൾക്ക്: /jobhikes.com.
സിറ്റി ബാങ്ക്
യു.കെയിലെ സിറ്റി ബാങ്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബിപി ആൻഡ് എ മാനേജർ,, കേസ് മാനേജർ/റിലേഷൻഷിപ്പ് അസോസിയേറ്റ്, അസറ്റ് ഡെസ്ക് ഓഫീസർ, ഫീൽഡ് സെയിൽസ്,സീനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ഇലക്രോണിക് എക്സിക്യൂഷൻ ട്രേഡർ, ഡാറ്റ പ്രോഡക്ട് മാനേജർ, സിബി അസോസിയേറ്റ്, സെയിൽസ് അക്കൗണ്ട് മാനേജർ, ബ്രോക്കർ ഡീലർ, ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് മാനേജർ, സെയിൽസ് ആൻഡ് സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, കാഷ് ആൻഡ് മാനേജ്മെന്റ് അനലിസ്റ്റ്, ഇക്വിറ്റി റിസേർച്ച് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.citi.com വിശദവിവരങ്ങൾക്ക്: /jobhikes.com.
എയർ സ്വിഫ്റ്റ്
കാനഡയിലെ എയർസ്വിഫ്റ്റ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെയിന്റനൻസ് ടെക്നീഷഅയൻ, ബയർ, ഐടി പ്രോജക്ട് മാനേജർ, കൺട്രോൾ സിസ്റ്റം ഓപ്പറേറ്റർ, സീനിയർ ബയർ, ജൂനിയർ അനലിസ്റ്റ്, ജൂനിയർ പ്രോജക്ട് കൺട്രോൾ കോഡിനേറ്റർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:/jobs.airswift.comവിശദവിവരങ്ങൾക്ക്: /jobhikes.com.
സിമിക് ഗ്രൂപ്പ് ലിമിറ്റഡ്
ഓസ്ട്രേലിയയിലെ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൾട്ടിസ്കിൽഡ് ഓപ്പറേറ്റർ, ഇലക്ട്രിക്കൽ എൻജിനീയർ, അണ്ടർഗ്രൗണ്ട് ഓൾറൗണ്ട് ഓപ്പറേറ്റർ, സർവീസ് പേഴ്സൺ, ഡീസൽ ഫിറ്റേർസ്, ഓട്ടോ ഇലക്ട്രീഷ്യൻ, ഡിസൈൻ എൻജിനീയർ, ഓട്ടോ ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.cimic.com.auവിശദവിവരങ്ങൾക്ക്: /jobhikes.com.
ഫാത്തിമ സൂപ്പർ മാർക്കറ്റ്
യുഎഇയിലെ ഫാത്തിമ സൂപ്പർമാർക്കറ്രിൽ വിവിധ തസ്തികകളിൽ ഒഴിവ്. സെയിൽസ്മാൻ/സെയിൽസ് വിമൺ -25 (ശമ്പളം:1400 AED + താമസം) , കാഷ്യർ -20 :(ശമ്പളം:1500 AED + താമസം) , ബുച്ചർ /ഫിഷ് മോഗർ -10 (ശമ്പളം:1800 AED + താമസം) എന്നിങ്ങനെയാണ് ഒഴിവുകൾ. ഹൈസ്കൂൾ വിദ്യാഭ്യാസമോ /ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. അപേക്ഷിക്കുന്നവർ വിശദമായ ബയോഡേറ്റ careers@fathimagroup.ae എന്ന ഇമെയിലിലേക്ക് അയക്കണം. കമ്പനിവെബ്സൈറ്ര്: www.fathimagroup.com. വിശദവിവരങ്ങൾക്ക്: jobhikes.com