മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അലസത മാറും. പരീക്ഷയിൽ വിജയം. പ്രവർത്തന പുരോഗതി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉല്ലാസയാത്ര നടത്തും. വിട്ടുവീഴ്ചാ മനോഭാവം. ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാഹസ പ്രവൃത്തികൾ ഉപേക്ഷിക്കും. ഭക്ഷണ ക്രമീകരണങ്ങളിൽ ശ്രദ്ധ. അഹംഭാവം ഒഴിവാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഔദ്യോഗിക പദവി ലഭിക്കും. നിയമസഹായം തേടും. പൊതുപ്രവർത്തനത്തിൽ നേട്ടം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നഷ്ടസാദ്ധ്യതകൾ വിലയിരുത്തും. ചുമതലകൾ ഏറ്റെടുക്കും. കീഴ് ജീവനക്കാരുടെ സഹകരണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അപാകതകൾ പരിഹരിക്കും. തൊഴിൽ മാറ്റം. പരിശ്രമം വേണ്ടിവരും.ും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക പുരോഗതി, തർക്കങ്ങൾ പരിഹരിക്കും, മാതൃകാപരമായി പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അനുമോദനങ്ങൾ വന്നുചേരും. മത്സരരംഗങ്ങളിൽ വിജയിക്കും. ജന്മസിദ്ധമായ കഴിവുകൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദീർഘവീക്ഷണമുണ്ടാകും. പദ്ധതികൾ ഏറ്റെടുക്കും. ലക്ഷ്യപ്രാപ്തി നേടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ക്രിയാത്മകമായ നടപടികൾ. ആത്മാർത്ഥ പ്രവർത്തനം. കർമ്മപുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പുതിയ അവസരങ്ങൾ. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ആത്മനിർവൃതിയുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
സാഹചര്യങ്ങളെ തരണം ചെയ്യും. പരീക്ഷയിൽ വിജയം, സ്ഥാനമാനങ്ങൾ ലഭിക്കും.