ഞാൻ, അവൻ, ഇവൻ, അകം, പുറം, ഇല്ല, ഉണ്ട് എന്നിങ്ങനെയുള്ള വാദങ്ങളുടെയെല്ലാം ശമനം ആർക്കുണ്ടായിട്ടുണ്ടോ അയാൾക്ക് മാത്രമേ നിർവൃതിയുള്ളൂ.