കേരളത്തിന്റെ ആഭ്യന്തര വരുമാനം ഉയർത്തുന്നതിൽ മൃഗസംരക്ഷണ മേഖലയ്ക്ക് നിർണായക പങ്കുണ്ട്. കേരളത്തിന്റെ പാൽ ഉത്പാദനം കൂട്ടണമെങ്കിൽ മികച്ച പശുക്കൾ വേണമെന്ന കാര്യത്തിൽ സംശയമില്ല. നാടൻ പൈക്കളായിരുന്നു കേരളത്തിന്റെ കരുത്ത്.

cw

പാലിന്റെ ആവശ്യം കൂടിയതോടെ പാലുത്പാദനം കൂട്ടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. പൊതുവെ നാടൻ പശുക്കൾക്ക് നാഴൂരി പാൽ മാത്രമേ കിട്ടൂവെന്ന ഒരു ധാരണയുണ്ട്. എന്നാൽ 20 ലിറ്റർ വരെ പാൽ തരുന്ന പശുക്കളെ പരിചയപ്പെടാം...