1

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന റിലേ നിരാഹാര സമരം വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു.