traffic-water

പൊരിവെയിലത്തും ട്രാഫിക് ജോലി ചെയ്യേണ്ടി വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ നിർവഹിക്കുന്നു.