guard-of-honoir

പൂജപ്പുര എസ്.എം.എസ്.എസ് ഹിന്ദു മഹിളാ മന്ദിരത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനോൽഘാടന ചടങ്ങിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.