bad-loan

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം നടപ്പുവർഷം സെപ്‌തംബർ 30ലെ കണക്കുപ്രകാരം 7.27 ലക്ഷം കോടി രൂപയായി കുറഞ്ഞുവെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ മാർച്ച് 31ലെ കണക്കനുസരിച്ച് കിട്ടാക്കടം 8.95 ലക്ഷം കോടി രൂപയായിരുന്നു. മൂലധന സഹായം, പ്രവർത്തന പുനഃക്രമീകരണം, ഐ.ബി.സി അടക്കമുള്ള നിയമപരിഷ്‌കാരങ്ങൾ എന്നിങ്ങനെ കേന്ദ്രം നടപ്പാക്കിയ നടപടികളാണ് കിട്ടാക്കടം കുറയാൻ കാരണമെന്ന് മന്ത്രി പറഞ്ഞു.

കിട്ടാക്കടത്തിന്റെ ഗതി

(* സെപ്‌തംബറിലെ കണക്ക്)

ലക്ഷം കോടി കടന്ന്

തട്ടിപ്പുകൾ

പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുമൂല്യം 2019-20ന്റെ ആദ്യ പകുതിയിൽ 1.13 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് മന്ത്രി പറഞ്ഞു.

(ആദ്യ പകുതിയിലെ കണക്ക്)