ss

നെയ്യാറ്റിൻകര :-കഞ്ചാം പഴിഞ്ഞി തോട്ടത്തിൽ പൊറ്റ വീട്ടിൽ പരേതനായ അരുളപ്പന്റെ ഭാര്യ സ്വർണമ്മ (96)നിര്യതയായി. മക്കൾ ചെല്ലയ്യൻ (റിട്ട. അദ്ധ്യാപകൻ ), രാജൻ, നേശമ്മ, രാജൻ, നേശൻ , റോസമ്മ, യേശുദാസൻ, ത്രേസ്യ... മരുമക്കൾ. പരേതയായ അന്നമ്മ, ശാന്ത, നിർമ്മല(, റിട്ട. റെയിൽവേ സൂപ്രണ്ട് ), പരേതനായ സോമൻ നാടാർ, ബിന്ദു, പുഷ്പാകരൻ. പ്രാർത്ഥന വെള്ളി 9Am ന് വട്ടവിള സെന്റെ ജേക്കബ്