നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ തിരുവാതുക്കൽ നിന്ന് ആരംഭിച്ച ഇളനീർ തീർഥാടനം ക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ.