-schoolbus-

ഇനി പതിയില്ല കാലടികൾ... സ്കൂൾ ബസിൽ നിന്ന് വീണ് മലപ്പുറം കുറുവ എ.യു.പി സ്കൂൾ വിദ്യാർത്ഥി മരിച്ച സ്ഥലത്ത് തെറിച്ചുവീണ് കിടക്കുന്ന കുട്ടിയുടെ ചെരുപ്പ്.