മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച കർഷക സംഗമം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ എം.കെ. പ്രസാദ്, വി.കെ. പ്രശാന്ത് എം.എൽ.എ, മന്ത്രി കെ. രാജു, പാളയം രാജൻ, ഡോ. ബി. അരവിന്ദ് എന്നിവർ സമീപം.