ബർത്ത് ഡേയ്ക്ക് ചാരിറ്റി ചെയ്യാൻ എത്തിച്ചേർന്നത് ഓ മൈ ഗോഡിന്റെ മടയിൽ. കൂട്ടുകാരിയെ പറ്റിക്കാൻ സഹപാഠികൾ മെനഞ്ഞ പ്രാങ്ക് കാണികൾക്ക് ആവേശം പകർന്നു.വർഷങ്ങളായി കിടപ്പിലായ ഒരു മധ്യവയസ്ക്കന് പഴ വർഗ്ഗങ്ങളുമായി കുട്ടികളുടെ സംഘം എത്തുന്നതും പിന്നീട് എല്ലാരും പോയി പെൺകുട്ടി ഒറ്റയ്ക്കാകുമ്പോൾ അയാൾ ഭ്രാന്തനാണെന്ന് തിരിച്ചറിയുന്നു. പിന്നീട് ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഈ എപ്പിസോഡിൽ.

oh-my-god