തിരുവനന്തപുരം : പുലയനാർകോട്ട ശ്രീചിത്തിര തിരുനാൾ നഗർ 84, വൈശാഖത്തിൽ കെ. ജയദേവന്റെ ഭാര്യ ബി. ലളിത (72) നിര്യാതയായി . മക്കൾ : ലേഖ, ഹേമ, ദീപ. മരുമക്കൾ : ഡോ. വിശാഖ് പ്രസാദ് (ഗോകുലം മെഡിക്കൽ കോളേജ്). അനിൽകുമാർ (കുവൈറ്റ്), മനോജ് കുമാർ. (കേരളാ വിഷൻ). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്