മാറനല്ലൂർ: തൂങ്ങാംപാറ കോണത്ത് പുത്തൻ വീട്ടിൽ പരേതനായ സദാശിവ പണിക്കരുടെ ഭാര്യ കാമാക്ഷി(89) നിര്യാതയായി. മക്കൾ: മോഹനൻ, വിമല ചന്ദ്രലേഖ, തുളസീധരൻ.മരുമക്കൾ: പരേതനായ ക്യഷ്ണപണിക്കർ, ഗിരിജ, ചന്ദ്രിക, ശശിധരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്