കാട്ടാക്കട: കട്ടക്കോട് ചാമവിള അമ്പാടിയിൽ അംബിക (53) നിര്യാതയായി. കിഡ്നി രോഗ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം . ഭർത്താവ് എ കെ രാജപ്പൻ( റിട്ട.സഹകരണ സംഘം സീനിയർ ആഡിറ്റർ).