1

കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.പി.ഐ ജി.പി.ഒയ്ക്ക് മുന്നിൽ നടത്തിയ ധർണ്ണ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.