1

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള റിട്ടയേർഡ് ടീച്ചേഴ്‌സ് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ എം.എം. ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു.