പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു എതിർവശം സ്‌കൂട്ടർ അപകടത്തിൽ പെട്ട് തലയ്ക്കു പരിക്കേറ്റ സ്ത്രികളെ വഴിയാത്രക്കാരും പൊലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുന്ന വിവിധ ദൃശ്യങ്ങൾ.