ലോഡുമായി പോകുന്ന തടിലോറിക്ക് മേൽ വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ തുണികൊണ്ട് മൂടിപ്പുതച്ച് പോകുന്ന തെഴിലാളികൾ. തിരുവഞ്ചൂരിൽ നിന്നുള്ള കാഴ്ച.