നെടുമങ്ങാട്: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. എസ്.എൻ പുരം നി സാറിന്റെ മാതാവ് നെടുമങ്ങാട് പനവൂർ വെള്ളാഞ്ചിറ ഷാനി നിവാസിൽ ഹഫ്സാ ബീവി (80) നിര്യാതയായി. ഖബറടക്കം പുല്ലാമല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു. മറ്റ് മക്കൾ നബീസത്ത് ബീവി, റൈഹാനത്ത് ബീവി (റിട്ട. അധ്യാപിക), നാസറുദ്ദീൻ(റിട്ട.എക്സൈസ്പ്രിവന്റീവ് ഓഫീസർ), ഹാഷിമുദ്ദീൻ (സബ് ഇൻസ്പെക്ടർ, കന്റോൺമെന്റ്), അബ്ദുൽ ബഷീർ (കെ.എസ്.ഇ.ബി ഓവർസിയർ), സഹീറ ബീവി (സ്റ്റാഫ് നഴ്സ്, നെടുമങ്ങാട് ജില്ല ഹോസ്പിറ്റൽ), ബുഷറ ബീവി (ടീച്ചർ പെരിങ്ങമല ഗവൺമെൻറ് യു.പി.എസ്), സജീബ് ഖാൻ, ഷാനിഫ ബീവി (സ്റ്റാഫ് നഴ്സ്, മെഡിക്കൽ കോളേജ് തിരുവനന്തപുരം. മരുമക്കൾ: ബദറുദ്ദീൻ, അബ്ദുൽ റഷീദ് (റിട്ട. കെ.എസ് ആർ.ടി.സി കണ്ടക്ടർ) ജസീല, സമീറ, സിനിമോൾ (അദ്ധ്യാപിക, ഗവ. മോഡൽ സ്‌കൂൾ, തൈക്കാട്), നജീമ (ഫാർമസിസ്റ്റ്, നെടുമങ്ങാട് താലൂക്ക് ഹോസ്പിറ്റൽ), അബ്ദുൽസലാം, പരേതനായ നിസാറുദ്ദീൻ (സബ് ഇൻസ്പെക്ടർ, നെടുമങ്ങാട്), നജ ബീവി താഹ (അദ്ധ്യാപിക, ഇളവട്ടം എച്ച്.എസ്)