2

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇൻറർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ ഷോട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ അങ്കമാലി എഫ്.ഐ.എസ്.എ.ടിയിലെ അനന്യ ടി. ജിത്ത്.