കരകുളം :ചേലപ്പുറം കൃഷ്ണ മന്ദിരത്തിൽ സരോജിനി (65) നിര്യതയായി .ഭർത്താവ്: കെ കൃഷ്ണൻ .മക്കൾ: സന്ദീപ് കുമാർ, എസ്.സന്ധ്യ,
മരുമകൻ: രഞ്ചിത്ത്.മരണാനന്തര ചടങ്ങ് ഞായറാഴ്ച്ച രാവിലെ 8 30 ന് .