കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് ബി.എസ്.മന്ദിരത്തിൽ എൻ.ബാലകൃഷ്ണപിള്ള (86) നിര്യാതനായി.
ഭാര്യ: സരസ്വതി അമ്മ.മക്കൾ: ബി.എസ്.അനിതകുമാരി (ഐ.എസ്.ആർ.ഒ) ബി.എസ്.അശോക് കുമാർ (ദുബായ്), അജികുമാർ (ദുബായ്)
മരുമക്കൾ: ദീപ്തി, സൗമ്യ, പരേതനായ രാജേന്ദ്രൻ നായർ
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.